സൂര്യൻ (1982ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൂര്യൻ
സംവിധാനംശശികുമാർ
നിർമ്മാണംബാബു
രചനവേലപ്പൻ പിള്ള
തിരക്കഥപി.എം നായർ
സംഭാഷണംപി.എം നായർ
അഭിനേതാക്കൾസുകുമാരൻ
ജലജ
സോമൻ
പൂർണ്ണിമ ജയറാം
നെല്ലിക്കോട് ഭാസ്കരൻ
സംഗീതംജോൺസൺ
ഗാനരചനകാവാലം
ഛായാഗ്രഹണംരാജ്കുമാർ
ചിത്രസംയോജനംവി.പി കൃഷ്ണൻ
സ്റ്റുഡിയോആഞ്ജനേയ മൂവീസ്
വിതരണംസികെ ഫിലിംസ്
റിലീസിങ് തീയതി
  • 12 നവംബർ 1982 (1982-11-12)
രാജ്യംഭാരതം
ഭാഷമലയാളം

ശശികുമാർ സംവിധാനം ചെയ്ത് 1982-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്സൂര്യൻ. വേലപ്പൻപിള്ളയുടെ കഥക്ക് പി.എം. നായർ തിരക്കഥയും സംഭാഷണവും എഴുതി. [1] ബി.എസ്.സി ബാബു നിർമ്മിച്ച ഈ ചിത്രത്തിൽ സുകുമാരൻ, ജലജ, സോമൻ, പൂർണ്ണിമ ജയറാം, നെല്ലിക്കോട് ഭാസ്കരൻ എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. പ്രശസ്ത നടൻ ജയന്റെ അനുജൻ അജയനും ഈ ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.[2] കാവാലം നാരായണപ്പണിക്കർ എഴുതിയ ഗാനങ്ങൾൾക്ക് ജോൺസൺ സംഗീതസംവിധാനം നിർവഹിച്ചു.[3]

അഭിനേതാക്കൾ[4][5][തിരുത്തുക]

ക്ര.നം. താരം വേഷം
1 സുകുമാരൻ ഗോപിനാഥൻ നായർ
എം.ജി. സോമൻ വേണു
ജലജ ലീല
പൂർണ്ണിമ ജയറാം
മീന ലക്ഷ്മി
നെല്ലിക്കോട് ഭാസ്കരൻ അച്യുതൻ
ശങ്കരാടി മാനേജർ എ ആർ സി മേനോൻ
പ്രമീള ജയന്തി
അജയൻ
രവികുമാർ
മണവാളൻ ജോസഫ്

ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :കാവാലം
ഈണം :ജോൺസൺ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "ഇത്തിരി തിരി തിരയിളകുന്നു" വാണി ജയറാം,സംഘം
2 "കണ്ണല്ലാത്തതെല്ലാം" ഉണ്ണി മേനോൻ,സി.ഒ. ആന്റോ പി പത്മ
3 "പൂന്തേൻ കുളിരുറവ" കെ. ജെ. യേശുദാസ്,
4 "ഉള്ളിൽ പൂക്കും പൂഞ്ചോല" പി. ജയചന്ദ്രൻ,വാണി ജയറാം

അവലംബം[തിരുത്തുക]

  1. "സൂര്യൻ(1982)". spicyonion.com. ശേഖരിച്ചത് 2019-05-01.
  2. "സൂര്യൻ(1982)". www.malayalachalachithram.com. ശേഖരിച്ചത് 2019-05-01.
  3. "സൂര്യൻ(1982)". malayalasangeetham.info. ശേഖരിച്ചത് 2019-05-01.
  4. "സൂര്യൻ(1982)". www.m3db.com. ശേഖരിച്ചത് 2019-05-01. Cite has empty unknown parameter: |1= (help)
  5. "സൂര്യൻ(1982)". www.imdb.com. ശേഖരിച്ചത് 2019-05-01. Cite has empty unknown parameter: |1= (help)
  6. "സൂര്യൻ(1982))". malayalasangeetham.info. മൂലതാളിൽ നിന്നും 19 മാർച്ച് 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 മേയ് 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൂര്യൻ_(1982ലെ_ചലച്ചിത്രം)&oldid=3648112" എന്ന താളിൽനിന്ന് ശേഖരിച്ചത്