സൂര്യവർമ്മൻ രണ്ടാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Suryavarman II
King of Khmer
King Suryavarman II
ഭരണകാലം 1113-1145/1150
മുൻഗാമി Dharanindravarman I
പിൻഗാമി Dharanindravarman II
പേര്
Suryavarman
Posthumous name
Paramavishnuloka
പിതാവ് Ksitindraditya
മാതാവ് Narendralashmi
ജനനം 11thcentury
Angkor
മരണം 1145/1150
Angkor


സൂര്യവർമ്മൻ II (പരമവിഷ്ണുലോക) ഖെമർ രജവംശത്തിലെ 1113 AD - 1145-1150 AD വരെയുള്ള ഭരണകർത്താവായിരുന്നു (മഹാരാജാവ്), അങ്കോർ വാട്ട് നിർമ്മിച്ചത് ഇദ്ദേഹമാണ്. ബൃഹത്തായ പട്ടാള സമരങ്ങളും, പുനരുദ്ധരിക്കലും നിമിത്തം ചരിത്രകാരന്മാർ അദ്ദേഹത്തെ മഹാനായ രാജാവ് എന്നു കരുതപ്പെടുന്നു

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൂര്യവർമ്മൻ_രണ്ടാമൻ&oldid=2286531" എന്ന താളിൽനിന്നു ശേഖരിച്ചത്