സൂരറൈ പോട്ര്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൂരരൈ പോട്രു
സംവിധാനംസുധാ കോങ്കര
നിർമ്മാണം2D എന്റർടൈന്മെന്റ് &
സിഖ്യ എന്റർടൈന്മെന്റ്
രചനസുധാ കോങ്കര
അഭിനേതാക്കൾസൂര്യ
അപർണ ബാലമുരളി
സംഗീതംജി. വി. പ്രകാശ്കുമാർ
ഛായാഗ്രഹണംനികേത് ബോമ്മിറെഡ്‌ഡി
ചിത്രസംയോജനംസതീഷ് സൂര്യ
സ്റ്റുഡിയോ2ഡി എന്റർടൈന്മെന്റ്
രാജ്യംഇന്ത്യ
ഭാഷതമിഴ്

സൂരരൈ പോട്രു വരാനിരിക്കുന്ന ഇന്ത്യൻ തമിഴ് ഭാഷ ചിത്രമാണ് സംവിധാനം ചെയ്യുന്നത് സുധാ കോങ്കര ആണ്.[1] ചിത്രം നിർമ്മിക്കുന്നത് സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2ഡി എന്റർടൈന്മെന്റും സിഖ്യ എന്റവർടൈന്മെന്റുമാണ്. ചിത്രത്തിൽ സൂര്യയും അപർണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.[2]എയർ ഡെക്കാൻ സ്ഥാപകൻ ജി. ആർ. ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[3]

അവലംബം[തിരുത്തുക]

  1. "Suriya's next is 'Soorarai Potru' with 'Irudhi Suttru' director Sudha Kongara". The Hindu. 13 April 2019. ശേഖരിച്ചത് 13 April 2019.
  2. "Suriya's next titled Soorarai Pottru". The Indian Express (ഭാഷ: ഇംഗ്ലീഷ്). 13 April 2019. ശേഖരിച്ചത് 13 April 2019. CS1 maint: discouraged parameter (link)
  3. "Guneet Monga confirms Suriya's next".
"https://ml.wikipedia.org/w/index.php?title=സൂരറൈ_പോട്ര്‌&oldid=3393364" എന്ന താളിൽനിന്ന് ശേഖരിച്ചത്