സൂപ്പർ 30
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| സൂപ്പർ 30 | |
|---|---|
| വിലാസം | |
ഇന്ത്യ | |
| വിവരങ്ങൾ | |
| Type | Public |
| ആരംഭം | 2002 |
| വെബ്സൈറ്റ് | super30.org |
ബിഹാറിലെ പട്‌നയിൽ രാമാനുജൻ സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് എന്ന സ്ഥാപനം നടത്തി വരുന്ന ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാർ 2002 ൽ സൂപ്പർ 30 നു രൂപം നൽകി. സമൂഹത്തിലെ താഴേക്കിടയിലുള്ള 30 മിടുക്കരായ വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് അവർക്ക് ഐ.ഐ.ടി. പ്രവേശന പരീക്ഷയ്ക്കായി സൗജന്യ പരിശീലനം നൽകി വരുന്നു. 2002 ൽ സ്ഥാപിതമായ സൂപ്പർ 30 യുടെ സഹായത്തോടെ 2015 വരെ 250 ലധികം വിദ്യാർത്ഥികൾക്ക് ഐ.ഐ.ടി. പ്രവേശനം ലഭിച്ചിട്ടുണ്ട്. [1][2]
അവലംബം
[തിരുത്തുക]- ↑ താഴേക്കിടയിലുള്ള വിദ്യാർത്ഥികൾക്ക് ഐ.ഐ.ടി. പ്രവേശനത്തിനു സഹായിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ വിമൽ കോട്ടയ്ക്കൽ (May 20, 2016). "ബിഹാറിന്റെ 'സൂപ്പർമാൻ' ഇനി കേരളത്തിലേക്ക്". mathrubhumi.com. Archived from the original on 2016-05-23.