സൂട്ടീ ആൽബട്രോസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sooty albatross
Sooty Albatross CW.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Procellariiformes
കുടുംബം: Diomedeidae
ജനുസ്സ്: Phoebetria
വർഗ്ഗം: 'P. fusca'
ശാസ്ത്രീയ നാമം
Phoebetria fusca
(Hilsenberg, 1822)[2]
Immature
Stuffed specimen at the Natural History Museum, Vienna

അപൂർവ്വമായി കണ്ടുവരുന്ന ഒരു കടൽപക്ഷിയാണ് സൂട്ടീ ആൽബട്രോസ്സ്. Phoebetria fusca എന്നതാണ് ഇതിന്റെ ശാസ്ത്ര നാമം .

നിരുക്തം[തിരുത്തുക]

കരിപിടിച്ചത് പോലെ നിറമുള്ളത് കൊണ്ടാണ് ഇതിനെ Sooty albatross എന്ന് വിളിക്കുന്നത്. Sooty എന്ന വാക്കിനു കരിയായ എന്നാണു അർത്ഥം .

സവിശേഷതകൾ[തിരുത്തുക]

ദക്ഷിണധ്രുവത്തിനു സമീപമായി ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിലും ദക്ഷിണ അറ്റ്ലാന്റിക് മഹാസമുദ്രത്തിലും ഇവയെ കണ്ടുവരുന്നു. 42,000 ആണ് ഇവയുടെ ഇന്നത്തെ ജനസംഖ്യ . 200 cm നീളമുള്ള ഇവയ്ക്കു ഏകദേശം 2.4 കിലോ തൂക്കം ഉണ്ട്. ഒരു തവണ ഒരു മുട്ടയാണ്‌ ഇത് ഇടുന്നത്.ആൺ പക്ഷിയും പെൺ പക്ഷിയും അടയിരിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൂട്ടീ_ആൽബട്രോസ്സ്&oldid=2090427" എന്ന താളിൽനിന്നു ശേഖരിച്ചത്