Jump to content

സു.. സു... സുധി വാത്മീകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സു.. സു... സുധി വാത്മീകം
സംവിധാനംരഞ്ജിത്ത് ശങ്കർ
നിർമ്മാണംജയസൂര്യ
രഞ്ജിത്ത് ശങ്കർ
കഥസുധീന്ദ്രൻ അവിട്ടത്തൂർ
തിരക്കഥരഞ്ജിത്ത് ശങ്കർ
അഭയകുമാർ
അഭിനേതാക്കൾജയസൂര്യ
ശിവദ നായർ
അജു വർഗ്ഗീസ്
സംഗീതം
ഛായാഗ്രഹണംവിനോദ് ഇളമ്പള്ളി
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോഡ്രീംസ്‌ അൻ ബിയോൺഡ്
വിതരണംസെൻട്രൽ പിക്‌ചേഴ്‌സ് റിലീസ്
റിലീസിങ് തീയതി
  • 20 നവംബർ 2015 (2015-11-20)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം134 മിനിറ്റ്


ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സു.. സു... സുധി വാത്മീകം. രഞ്ജിത്ത് ശങ്കറും ജയസൂര്യയും സംയുക്തമായി ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജന്മനാ വിക്കുള്ള സുധി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സുധീന്ദ്രൻ അവിട്ടത്തൂരിന്റേതാണ് കഥ. 2015 നവംബർ 30ന് പ്രദർശനത്തിനെത്തിയ സു.. സു... സുധി വാത്മീകം പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ജൂറിയുടെ പ്രത്യേകപരാമർശം ലഭിച്ചു.

അഭിനയിച്ചവർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സു.._സു..._സുധി_വാത്മീകം&oldid=3972513" എന്ന താളിൽനിന്ന് ശേഖരിച്ചത്