സുൽത്താൻ ( ചലച്ചിത്രം )
ദൃശ്യരൂപം
| Sultan | |
|---|---|
| പ്രമാണം:Sultan's logo.jpg Theatrical release poster | |
| സംവിധാനം | Ali Abbas Zafar |
| കഥ | Ali Abbas Zafar |
| തിരക്കഥ | Aditya Chopra |
| നിർമ്മാണം | Aditya Chopra |
| അഭിനേതാക്കൾ | Salman Khan Anushka Sharma Randeep Hooda Amit Sadh |
| ഛായാഗ്രഹണം | Artur Zurawski |
| ചിത്രസംയോജനം | Rameshwar S. Bhagat |
| സംഗീതം |
|
നിർമ്മാണ കമ്പനി | |
| വിതരണം | Yash Raj Films |
റിലീസ് തീയതി |
|
ദൈർഘ്യം | 170 minutes |
| രാജ്യം | India |
| ഭാഷ | Hindi |
| ബജറ്റ് | ₹70 crore[3][4] |
| ബോക്സ് ഓഫീസ് | est. ₹ 554.81 crore[4] |
അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത് ഹിന്ദി ചിത്രമാണ് സുൽത്താൻ .അദിത്യ ചൊപ്രയാണു നിർമാതാവ്.
അഭിനേതാക്കൾ
[തിരുത്തുക]- സൽമാൻ ഖാൻ
- അനുഷ്ക ഷർമ
- അനന്ദ് വിധാത്
- കുമുദ് മിഷ്ര
നിർമ്മാണം
[തിരുത്തുക]2015 ജുണിലാണ് ഈ ചിത്രത്തെ കുറിച്ച് ആലോചനകൾ ആരംഭിച്ചത് . അനുഷക് ഷർമ ഈ ചിത്രത്തിനായി ഗുസ്തി പരിശീലിച്ചു.
ചിത്രീകരണം
[തിരുത്തുക]ഒക്ടോബർ 2015 ൽ ചിത്രീകരണം ആരംഭിച്ചു.
സംഗീതം
[തിരുത്തുക]- ജഗ് ഘൂമെയാ
- 440 വൊൽറ്റ്
അവലംബം
[തിരുത്തുക]- ↑ http://www.ibtimes.co.in/bajrangi-bhaijaan-movie-review-by-audience-live-update-639513
- ↑ "Revealed: Release date of Salman Khan's Sultan!". Daily News and Anakysis. 12 February 2016. Retrieved 18 February 2016.
- ↑ "Stellar Debuts For Salman Khan And Anushka Sharma's 'Sultan'". Forbes. 6 July 2016. Retrieved 7 July 2016.
- 1 2 "Box Office: Worldwide Collections and Day wise breakup of Sultan". Bollywood Hungama. 7 July 2016. Retrieved 7 July 2016.