സുർജ്യ കാന്ത മിശ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുർജ്യ കാന്ത മിശ്ര
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം
പൊളിറ്റ് ബ്യൂറോ അംഗം

സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവുമാണ് സുർജ്യ കാന്ത മിശ്ര.[1] [2] മുൻ പശ്ചിമ ബംഗാൾ നിയമ സഭകളിൽ ആരോഗ്യ, പഞ്ചായത്ത്, ഗ്രാമ വികസന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള ഇദ്ദേഹം 2011 ലെ തെരഞ്ഞടുപ്പിൽ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.

അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/newscontent.php?id=397828
  2. The Hindu. Surjya Kanta Mishra elected Leader of the Opposition
"https://ml.wikipedia.org/w/index.php?title=സുർജ്യ_കാന്ത_മിശ്ര&oldid=3283805" എന്ന താളിൽനിന്ന് ശേഖരിച്ചത്