സുർജിത് സിങ് ബർണാല
സുർജിത് സിങ് ബർണാല | |
---|---|
![]() | |
Governor of Tamil Nadu | |
ഓഫീസിൽ 3 November 2004 – 31 August 2011 | |
മുൻഗാമി | P. S. Ramamohan Rao |
പിൻഗാമി | Konijeti Rosaiah |
1st Governor of Uttarakhand | |
ഓഫീസിൽ 9 November 2000 – 7 January 2003 | |
മുൻഗാമി | Office established |
പിൻഗാമി | Sudarshan Agarwal |
11th Chief Minister of Punjab | |
ഓഫീസിൽ 29 September 1985 – 11 June 1987 | |
മുൻഗാമി | President's rule |
പിൻഗാമി | President's rule |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Ateli, Punjab, British India (now in Haryana, India) | 21 ഒക്ടോബർ 1925
രാഷ്ട്രീയ കക്ഷി | Shiromani Akali Dal |
പങ്കാളി(കൾ) | Surjit Kaur Barnala |
പ്രശസ്ത ഇന്ത്യൻ രാഷ്ട്രീയനേതാവാണ്സുർജിത് സിങ് ബർണാല (ജനനം 21 ഒക്ടോബർ 1925). പഞ്ചാബ് മുഖ്യമന്ത്രി, തമിഴ് നാട്, ഉത്തരഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെയും അന്തമാൻ നിക്കോബാർ ദ്വീപുകളുടെയും ഗവർണർ, കേന്ദ്രമന്ത്രി എന്നീ ചുമതലകൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്.