സുഹാസ് ഗോപിനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഒരു ഇന്ത്യൻ വ്യവസായി ആണ്‌ സുഹാസ് ഗോപിനാഥ് (ജനനം: നവംബർ 4 1986). ഗ്ലോബൽസ് ഇൻകോർപ്പറേഷൻ എന്ന കമ്പനിയുടെ സ്ഥാപകനും, സി.ഇ.ഒ. യും, പ്രസിഡണ്ടുമാണ്‌ ഇദ്ദേഹം.

ജീവിതരേഖ[തിരുത്തുക]

ബാംഗ്ലൂരിലാണ്‌ സുഹാസ് ജനിച്ചത്. പന്ത്രണ്ടാമത്തെ വയസ്സിൽ കൂൾഹിന്ദുസ്ഥാൻ എന്ന വെ‌ബ്‌സൈറ്റ് നിർമ്മിച്ചു[1] . പക്ഷേ ഈ വെബ്‌സൈറ്റ് പാകിസ്താൻ ഹാക്കർമാർ കൂൾ പാകിസ്താൻ എന്നാക്കി മാറ്റി[2]. പിന്നീട് ഗ്ലോബൽസ് ഇൻകോർപ്പറേഷൻ എന്ന കമ്പനി രൂപവൽക്കരിച്ചു.

നേട്ടങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Dares to dream, strives to realise it". The Hindu. 2003-11-06. ശേഖരിച്ചത് 2007-01-13.
  2. Hasnain Kazim (2007-05-16). "Indian Prodigy Builds Internet Empire". Spiegel Online. ശേഖരിച്ചത് 2007-01-13.
  3. Habib Beary (2003-11-17). "Indian teen at gates of success". BBC. ശേഖരിച്ചത് 2007-07-07.
  4. Lara Logan (2006-03-01). "India's Economic Contrasts". CBS News. ശേഖരിച്ചത് 2007-07-07.
  5. "Young Achiever Award". EICC. 2007-12-04. ശേഖരിച്ചത് 2008-03-18.
  6. "Young Global Leaders 2008". World Economic Forum. 2008-03-11. ശേഖരിച്ചത് 2008-03-18.
"https://ml.wikipedia.org/w/index.php?title=സുഹാസ്_ഗോപിനാഥ്&oldid=2338890" എന്ന താളിൽനിന്ന് ശേഖരിച്ചത്