സുശീല രാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുശീല രാമൻ
Raman in Paris Plage, 2007
Raman in Paris Plage, 2007
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംസുശീല രാമൻ
ജനനം (1973-07-21) 21 ജൂലൈ 1973  (50 വയസ്സ്)
Hendon, London, UK
വിഭാഗങ്ങൾAmbient, carnatic, jazz, blues, folk, trance
തൊഴിൽ(കൾ)Singer-songwriter, composer, arranger
വർഷങ്ങളായി സജീവം1997–present
ലേബലുകൾXIII Bis
Narada
വെബ്സൈറ്റ്susheelaraman.com
Susheela Raman Myspace

ഒരു പ്രസിദ്ധ ബ്രിട്ടീഷ്-ഇന്ത്യൻ സംഗീതജ്ഞയാണ് സുശീല രാമൻ (Susheela Raman) (തമിഴ്: சுசீலா ராமன்; ജനനം 21 ജൂലൈ 1973). 2001 മുതൽ ഇങ്ങോട്ട് 5 ആൽബങ്ങൾ സുശീല പുറത്തിറക്കുകയുണ്ടായി. 2006 -ലെ BBC വേൾഡ് മ്യൂസിക് അവാർഡിന്ന് ഇവർക്ക് നാമനിർദ്ദേശം ലഭിച്ചു. സുശീലയുടെ ആദ്യ ആൽബമായ ഉപ്പുമഴയ്ക്ക് (Salt Rain) മെർക്കുറി പുരസ്കാരത്തിനുള്ള നാമനിർദ്ദേശം 2001 -ൽ ലഭിച്ചു.[1][2] റിയൽ വേൾഡ് റിക്കാഡ്-സിന്റെ സാം മിൽസിനെയാണ് സുശീല വിവാഹം കഴിച്ചിരിക്കുന്നത്.[3]

ജീവചരിത്രം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Denselow, Robin (11 April 2013). "Susheela Raman – review". The Guardian. London.
  2. http://www.thenational.ae/arts-culture/on-stage/alchemy-festival-celebrates-south-asia-in-london
  3. https://www.youtube.com/watch?v=-70-rq78Eaw&t=7m10s

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുശീല_രാമൻ&oldid=3972730" എന്ന താളിൽനിന്ന് ശേഖരിച്ചത്