സുശീല ചാനു
ദൃശ്യരൂപം
Personal information | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Full name | Sushila Chanu Pukhrambam | |||||||||||||||
Born |
Manipur, India | 25 ഫെബ്രുവരി 1992|||||||||||||||
Playing position | Halfback | |||||||||||||||
National team | ||||||||||||||||
2008–present | India | 112 | (4) | |||||||||||||
Medal record
| ||||||||||||||||
Infobox last updated on: 13 July 2016 |
ഇന്ത്യൻ ദേശീയ വനിതാ ഹോക്കി ടീമിലെ ഒരു കളിക്കാരിയാണ് സുശീല ചാനു ഇന്ത്യൻ ദേശീയ ഹോക്കി ടീമിന്റെ നിലലിലെ ക്യാപ്റ്റൻ കൂടിയാണ് ഇവർ.[1]
ആദ്യകാല ജീവിതം
[തിരുത്തുക]പുക്‌രംഭം ശ്യംസുന്ദറിന്റെയും പുക്‌രംഭം ഓങ്ബി ലതയുടെ മകളായി 1992 ഫെബ്രുവരി 25ന് മണിപ്പൂരിൽ ജനിച്ചു. 2010മുതൽ സെൻട്രൽ മുംബൈ റെയിൽവേയിൽ ടിക്കറ്റ് കളക്ടറായി ജോലിചെയ്യുന്നു.[2]
നേട്ടങ്ങൾ
[തിരുത്തുക]- 2013ൽ ജർമ്മനിയിൽ നടന്ന ജൂനിയർ വനിതാ ഹോക്കി ടൂർണമെന്റിൽ വെള്ളി മെഡൽ നേടിയ ടീമിന്റെ ഭാഗമായിരുന്നു.[3]
- 2016ലെ റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ നയിച്ചത് ഇവരാണ്. മോശം ഫോമിന്റെയും വിവാദ നിലപാടുകളുടെയും പേരിൽ റിതു റാണിയെ ടീമിൽനിന്ന് ഒഴിവാക്കിയാണ് സുശീല ചാനുവിനെ നായികയാക്കിയത്.
- 121 അന്താരാഷ്ട്ര കളികളിൽ സംബന്ധിച്ച ഇവർ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി നാലു ഗോളുകൾ നേടി.[4]
അവലംബം
[തിരുത്തുക]- ↑ "Sushila to lead Indian women's hockey team in Rio Olympics". Business Standard. 12 July 2016. Retrieved 13 July 2016.
- ↑ "International hockey player Sushila eyeing Olympic". E-Pao. 19 March 2013. Retrieved 18 July 2013.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Junior hockey skipper Chanu eager to inspire peers". Hindustan Times. 8 August 2013. Archived from the original on 2013-08-09. Retrieved 9 August 2013.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-15. Retrieved 2016-08-21.