സുവർണ്ണ കിവിപ്പഴം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുവർണ്ണ കിവിപ്പഴം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. chinensis
Binomial name
Actinidia chinensis

ചൈന സ്വദേശിയായ ഒരു ഫലവൃക്ഷവും ഔഷധസസ്യവുമാണ് സുവർണ്ണ കിവിപ്പഴം. (ശാസ്ത്രീയനാമം: Actinidia chinensis).[1][2][3] തേനീച്ചകളാണ് ഇവയുടെ പരാഗണം നടത്തുന്നത്.

പഴം

ഉപയോഗങ്ങൾ[തിരുത്തുക]

ഭക്ഷ്യയോഗ്യമായ അകത്തെ പൾപ്പ്

വാൾനട്ടിന്റെ വലിപ്പമുള്ള പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. ആദ്യമായി വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്തത് ന്യൂസിലാന്റിലാണ്.[4]

ചൈനയിലെ നാട്ടുവൈദ്യത്തിൽ ഇത് ഉപയോഗിക്കുന്നുണ്ട്.[5]

അവലംബം[തിരുത്തുക]

  1. "Actinidia chinensis". Integrated Taxonomic Information System. Retrieved 2007-10-13.
  2. Actinidia chinensis at USDA PLANTS Database
  3. "Actinidia chinensis". Plants For A Future. Archived from the original on 2008-10-07.
  4. Alice M. Coats, Garden Shrubs and Their History (1964) 1992, s.v.
  5. Zhou, J.; Xie, G.; Yan, X. (2011). Encyclopedia of Traditional Chinese Medicines - Molecular Structures, Pharmacological Activities, Natural Sources and Applications: Vol. 5: Isolated Compounds T—Z, References, TCM Plants and Congeners. Springer. p. 353. ISBN 9783642167416. Retrieved 2014-10-10.

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുവർണ്ണ_കിവിപ്പഴം&oldid=3702174" എന്ന താളിൽനിന്ന് ശേഖരിച്ചത്