സുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുവി സുരേഷ്
Suvi Suresh.jpg
ജീവിതരേഖ
ജനനനാമംശ്വേതാ സുരേഷ്
ജനനം (1987-09-26) 26 സെപ്റ്റംബർ 1987 (പ്രായം 31 വയസ്സ്)
സംഗീതശൈലിPlayback singing, Indi-pop, funk, R&B
തൊഴിലു(കൾ)Singer, lyricist
സജീവമായ കാലയളവ്2005-present
വെബ്സൈറ്റ്www.suvimusic.com

തെന്നിന്ത്യൻ ഗായികയും എസ്5 സംഗീതവൃന്ദത്തിലെ അംഗവുമായിരുന്നു ശ്വേതാ സുരേഷ് എന്ന സുവി(ജ:26 സെപ്റ്റം: 1987-തൃശൂർ).യുവാൻ ശങ്കർരാജ സംഗീതസംവിധാനം നിർവ്വഹിച്ച സരോജ എന്ന ചിത്രത്തിലെ കോടാനു കോടി എന്ന ഗാനം സുവി ആലപിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു.[1][2] സോൾസോണിക് എന്ന സംഘത്തിലും ഇപ്പോൾ പരിപാടികൾ അവതരിപ്പിച്ചുവരുന്നു.

മറ്റുവിവരങ്ങൾ[തിരുത്തുക]

  • ഇശൈ
  • ബൈ ദ പീപ്പിൾ
  • ഡെലീറിയസ്
  • ഹൈവെ -2014 (ഹിന്ദി ചലച്ചിത്രം)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുവി&oldid=2724148" എന്ന താളിൽനിന്ന് ശേഖരിച്ചത്