സുലൈമാൻ നബി
ദൃശ്യരൂപം
Sulaimān | |
|---|---|
سُلَيْمَان | |
Sulaimān's name in Islamic calligraphy | |
| ജനനം | |
| മരണം | Jerusalem, United Kingdom of Israel |
| Resting place | Al-Ḥaram ash-Sharīf, Jerusalem |
| Title | King of Israel |
| Father | Dāwūd |
Part of a series on Islam Islamic prophets |
|---|
|
|
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
ഇസ്ലാമികവിശ്വാസമനുസരിച്ച് പ്രവാചകന്മാരിലൊരാളാണ് സുലൈമാൻ. ക്രിസ്തീയവിശ്വാസത്തിൽ സോളമൻ എന്നറിയപ്പെടുന്നു. പ്രവാചകനായിരുന്ന ദാവൂദിന്റെ (ദാവീദ്) മകനാണ്. ഖുർആനിൽ പേര് പരാമർശിച്ചിട്ടുള്ള 25 പ്രവാചകന്മാരിലൊരാളാണ്.
വിശ്വാസമനുസരിച്ച് സുലൈമാൻ ഒരു കാലത്ത് ഈ ഭൂമി അടക്കി ഭരിച്ചിരുന്നു. മറ്റ് സൃഷ്ടികളും അദ്ദേഹത്തിന്റെ ദാസന്മാരായിരുന്നു. പക്ഷിമൃഗാദികളുടെ ഭാഷ അറിയാമായിരുന്നു.