സുമ റോക്ക്

Coordinates: 9°7′49″N 7°14′2″E / 9.13028°N 7.23389°E / 9.13028; 7.23389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Zuma Rock
ഉയരം കൂടിയ പർവതം
Elevation700 m (2,300 ft)
Prominence300 m (980 ft)
Coordinates9°7′49″N 7°14′2″E / 9.13028°N 7.23389°E / 9.13028; 7.23389
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംNiger State, നൈജീരിയ

നൈജീരിയയിലെ നൈജർ സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ഗബ്റോ, ഗ്രാഡൊഡൈയോറൈറ്റ് എന്നിവയടങ്ങിയ വലിയ ഒറ്റ ശിലയായി കാണപ്പെടുന്ന ഇൻട്രസീവ് റോക്ക് ആണ് സുമ റോക്ക്. നൈജീരിയ തലസ്ഥാനമായ അബൂജയുടെ പടിഞ്ഞാറൻ ഭാഗത്ത് അബുജ മുതൽ കഡുനയിലേക്കുള്ള പ്രധാന റോഡിൽ കാണപ്പെടുന്ന സുമ റോക്ക് "സുലേജയിൽ നിന്നും അബുജയിലേക്കുള്ള ഗേറ്റ്വേ". "Gateway to Abuja from Suleja".എന്നും വിളിക്കുന്നു [1]സുമ റോക്ക് 300 മീറ്റർ (൨,൩൭൯ അടി) മുകളിൽ ഉയർന്നു കാണപ്പെടുന്നു.[2]

അവലംബം[തിരുത്തുക]

  1. Abah, Adah; Chikelo, Chinelo (2016-04-08). "Zuma Rock Losing Its Face". Leadership. Archived from the original on 2016-04-22. Retrieved 2016-11-19.
  2. Alofetekun, Akin (2008-05-28). "All Eyes on Zuma Rock". Daily Sun. Archived from the original on 2010-03-23. Retrieved 2009-01-07. {{cite news}}: |doi-broken-date= requires |doi= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുമ_റോക്ക്&oldid=3695173" എന്ന താളിൽനിന്ന് ശേഖരിച്ചത്