സുമേരു
ദൃശ്യരൂപം
Semeru | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 3,676 m (12,060 ft) |
Prominence | 3,676 m (12,060 ft) Ranked 45th |
Isolation | 390.92 km (242.91 mi) |
Listing | Ultra Ribu |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Java Topography" does not exist
| |
ഭൂവിജ്ഞാനീയം | |
Mountain type | Stratovolcano |
Last eruption | 1967 to present |
Climbing | |
First ascent | Unknown |
Easiest route | Hike |
ഇന്തോനേഷ്യയിലെ കിഴക്കൻ ജാവയിലുള്ള ഒരു അഗ്നിപർവ്വതം ആണ് സുമേരു അല്ലെങ്കിൽ സുമേരു പർവ്വതം . ജാവയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും ഇതാണ്. ഈ സ്ട്രാറ്റൊവൊൾക്കാനോ മഹാമേരു എന്നും അറിയപ്പെടുന്നു. ഇതിനർഥം വലിയ പർവ്വതം എന്നാണ്.[1] ഈ പേര് ഹിന്ദു-ബുദ്ധ പുരാണങ്ങളിലെ മേരു അല്ലെങ്കിൽ സുമേരു എന്ന നാമത്തിൽനിന്നുമാണ്.