സുഭദ്ര സെൻ ഗുപ്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുഭദ്ര സെൻ ഗുപ്ത
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരി

ഇംഗ്ലീഷിൽ കുട്ടികൾക്കായി മുപ്പതിലധികം കൃതികൾ രചിച്ച ബാലസാഹിത്യകാരിയാണ് സുഭദ്ര സെൻ ഗുപ്ത. 2014 ൽ ബാല സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാർ ലഭിച്ചു. [1]

ജീവിതരേഖ[തിരുത്തുക]

കുട്ടികൾക്കായി കഥാ പുസ്തകങ്ങളും കഥേതര പുസ്തകങ്ങളും രചിക്കാറുള്ള സുഭദ്ര നിരവധി കോമിക് സ്ട്രിപ്പുകളും ചിത്ര പുസ്തകങ്ങളുടെയും സ്രഷ്ടാവ് കൂടിയാണ്. ചരിത്രാംശം നിറഞ്ഞ അവരുടെ പല കൃതികളും എൻ.സി.ഇ.ആർ.ടി പാഠപുസ്തകമാക്കിയിട്ടുണ്ട്. ഡൽഹിയിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യ ബാല സാഹിത്യ മേളയായ ബൂൽകരോയുടെ സ്ഥാപകയാണ്.

കൃതികൾ[തിരുത്തുക]

  • Ashoka, The Great and Compassionate King
  • A Mauryan Adventure
  • Flag, a Song and a Pinch of Salt, A
  • Mahatma Gandhi, The Father of the Nation

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Bal Sahitya Akademi winner dedicates award to book-loving children". www.thehindu.com. Retrieved 26 ഓഗസ്റ്റ് 2014.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുഭദ്ര_സെൻ_ഗുപ്ത&oldid=1995124" എന്ന താളിൽനിന്ന് ശേഖരിച്ചത്