സുഭദ്രാധനഞ്ജയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുലശേഖരവർമൻ ചേരമാൻ പെരുമാൾ രചിച്ചതെന്ന് കരുതപ്പെടുന്ന സംസ്കൃത നാടകമാണ് സുഭദ്രാധനഞ്ജയം. ഇത് കുലശേഖര പെരുമാളുടെ നിർദ്ദേശമനുസരിച്ച് ചിട്ടപ്പെടുത്തി തോലകവി രംഗത്ത് അവതരിപ്പിച്ചപ്പോൾ അവലംബിച്ച രീതിയാണ് കൂടിയാട്ടം.[1] സുഭദ്രാധനഞ്ജയം നാടകത്തിൽ നായികയുടെ തോഴി ശ്രീകൃഷ്ണചരിതം സാത്വികാഭിനയത്തിലൂടെയും ആംഗികാഭിനയത്തിലൂടെയും ആവിഷ്കരിക്കുന്നതാണ് നങ്ങ്യാർകൂത്ത്.

അവലംബം[തിരുത്തുക]

  1. ഡോ. ഇ. സർദാർകുട്ടി. "നങ്ങ്യാർകൂത്ത്". സർവവിജ്ഞാനകോശം. ശേഖരിച്ചത് 2013 ഒക്ടോബർ 24. 

ഇതും കാണുക[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുഭദ്രാധനഞ്ജയം&oldid=2286510" എന്ന താളിൽനിന്നു ശേഖരിച്ചത്