സുബ്രമണിയൻ സ്വാമി
ദൃശ്യരൂപം
(സുബ്രഹ്മണ്യൻ സ്വാമി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുബ്രമണിയൻ സ്വാമി | |
---|---|
Member of parliament, Rajya Sabha | |
പദവിയിൽ | |
ഓഫീസിൽ 26 April 2016 | |
മണ്ഡലം | Nominated |
ഓഫീസിൽ 1988–1994 | |
മണ്ഡലം | Uttar Pradesh |
ഓഫീസിൽ 1974–1976 | |
മണ്ഡലം | Uttar Pradesh |
Minister of Commerce and Industry | |
ഓഫീസിൽ 10 November 1990 – 21 June 1991 | |
പ്രധാനമന്ത്രി | Chandra Shekhar |
Minister of Law and Justice | |
ഓഫീസിൽ 10 November 1990 – 21 June 1991 | |
പ്രധാനമന്ത്രി | Chandra Shekhar |
Member of Parliament, Lok Sabha | |
ഓഫീസിൽ 1998–1999 | |
മുൻഗാമി | A. G. S. Ram Babu |
പിൻഗാമി | P. Mohan |
മണ്ഡലം | Madurai |
ഓഫീസിൽ 1977–1984 | |
മുൻഗാമി | Rajaram Gopal Kulkarni |
പിൻഗാമി | Gurudas Kamat |
മണ്ഡലം | Mumbai North East |
President, Janata Party | |
ഓഫീസിൽ 1990–2013 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Mylapore, Madras Presidency, British India (present-day Tamil Nadu, India) | 15 സെപ്റ്റംബർ 1939
രാഷ്ട്രീയ കക്ഷി | Bharatiya Janata Party (2013–present) |
മറ്റ് രാഷ്ട്രീയ അംഗത്വം | Bharatiya Jana Sangh (1974–1977) Janata Party (1977–2013) |
പങ്കാളി | Roxna Swamy (m. 1966) |
കുട്ടികൾ |
|
അൽമ മേറ്റർ | University of Delhi (BA) Indian Statistical Institute (MA) Harvard University (PhD) |
ജോലി | Politician, economist, statistician |
വെബ്‌വിലാസം | Official Blog |
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരനും സാമ്പത്തിക വിദഗ്ദനും ആണ് സുബ്രഹ്മണ്യൻ സ്വാമി (ജനനം: 1939 സെപ്തംബർ 15). നിലവിൽ പാർലമെന്റിലെ രാജ്യസഭാംഗം ആണ്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് ഇന്ത്യൻ ഇൻസ്റ്റിട്ടൂട്ട്, ഡൽഹിയിൽ മതമാറ്റിക്കൽ എക്കണോമിക്സ് വകുപ്പിലെ പ്രൊഫസറായിരുന്നു. അദ്ദേഹത്തിന്റെ ഹിന്ദു ദേശീയ കാഴ്ചപ്പാടുകൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. [1] പ്ലാനിംഗ് കമ്മീഷൻ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ചന്ദ്രശേഖർ മന്ത്രിസഭയിലെ മന്ത്രിമാരിലൊരാളായിരുന്നു.പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിൽ 1994 മുതൽ 1996 വരെ തൊഴിൽ മാനദണ്ഡ - അന്താരാഷ്ട്ര വ്യാപാര കമ്മീഷന്റെ അധ്യക്ഷൻ ആയിരുന്നു. 2013-ൽ ബി.ജെ.പി-യിൽ ചേരുന്നത് വരെയുള്ള ഒരു നീണ്ടകാലം ജനത പാർട്ടിയുടെ അംഗമായും അതിന്റെ പ്രസിഡണ്ടായും പ്രവർത്തിച്ചു.[2]
അവലംബം
[തിരുത്തുക]- ↑ Anand, Geeta (2016-07-01). "Taking Down Politicians for Decades, and Rising in India's Government". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 2020-04-02.
- ↑ Hall, Ian (25 September 2019). Modi and the reinvention of Indian foreign policy. p. 108. ISBN 978-1-5292-0462-9. OCLC 1090162885.