Jump to content

സുബ്രതോ ബാഗ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുബ്രതോ ബാഗ്ചി
ജനനം31 മേയ് 1957
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യ
കലാലയംഉത്കാൽ സർവ്വകലാശാലയിൽ നിന്നും രാഷ്ട്രമീമാംസയിൽ ബിരുദം
തൊഴിലുടമമൈൻഡ്ട്രീ ലിമിറ്റഡ്
സ്ഥാനപ്പേര്ചെയർമാൻ, ഗാർഡനർ & ഡയറക്ടർ
ബോർഡ് അംഗമാണ്; സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്സ് ഓഫ് ഇന്ത്യയുടെ ഗവർണിങ് കൗൺസിൽ അംഗമാണ് ബാഗ്ചി
ജീവിതപങ്കാളി(കൾ)സുസ്മിത ബാഗ്ചി - രചയിതാവ്
വെബ്സൈറ്റ്സുബ്രതോ ബാഗ്ചിയുടെ ബ്ലോഗുകൾ

വിവര സാങ്കേതിക രംഗത്തുപ്രവർത്തിയ്ക്കുന്ന പ്രമുഖസ്ഥാപനമായ മൈൻഡ് ട്രീയുടെ സഹസ്ഥാപകനും എഴുത്തുകാരനുമാണ് സുബ്രതോ ബാഗ്ചി.( ജ:31 മെയ് 1957). ഇന്ത്യയിൽ ഏറ്റവും അധികം വായിക്കപ്പെടുന്ന വാണിജ്യപ്രധാനങ്ങളായ പുസ്തകങ്ങൾ സുബ്രതോ ബാഗ്ചി രചിച്ചിട്ടുള്ളവയാണ്.[1]

പുറംകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ലോകത്തിന്റെ നെറുകയിൽ ചുംബിക്കൂ- ഡി.സി.ബുക്ക്സ് പേജ്1
"https://ml.wikipedia.org/w/index.php?title=സുബ്രതോ_ബാഗ്ചി&oldid=4101535" എന്ന താളിൽനിന്ന് ശേഖരിച്ചത്