സുബ്രതോ ബഗ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുബ്രതോ ബഗ്ചി
Subroto Bagchi in his office.jpg
ജനനം (1957-05-31) 31 മേയ് 1957 (വയസ്സ് 63)
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യ
പഠിച്ച സ്ഥാപനങ്ങൾPolitical Science at Utkal University
തൊഴിൽ ദാതാവ്മൈൻഡ്ട്രി ലിമിറ്റഡ്
ജന്മ സ്ഥലംപട്നാഗർഹ് ഒഡീഷ
പദവിചെയർമാൻ
ജീവിത പങ്കാളി(കൾ)സുസ്മിത ബഗ്ചി
വെബ്സൈറ്റ്Subroto Bagchi Blogs


ഇന്ത്യൻ വിവരസാങ്കേതികവിദ്യ കമ്പനിയായ മൈൻഡ്ട്രി ലിമിറ്റഡിന്റെ സ്ഥാപകരിൽ ഒരാളും നിലവിലെ ചെയർമാനുമാണ് സുബ്രതോ ബഗ്ചി.[1][2] 1999-ൽ അദ്ദേഹവും മറ്റു ഒൻപതു പേരു കൂടിയാണ് മൈൻഡ്ട്രി സ്ഥാപിച്ചത്.[3][4] ബഗ്ചി നിരവധി പുസ്തകങ്ങളുടെ രചയിതാവണ്. [5][6]

അവലംബം[തിരുത്തുക]

  1. "Subroto Bagchi Blogs". mindtree.
  2. "Subroto Bagchi, chairman". mindtree.
  3. "$1 bn goal: How Mindtree sorted out its problems and emerged stronger". economictimes.
  4. "Mindtree consulting go public". moneycontrol.
  5. "MindTree's Subroto Bagchi becomes best-selling business author". thehindubusinessline.
  6. "Subroto Bagchi". penguinbooksindia.
"https://ml.wikipedia.org/w/index.php?title=സുബ്രതോ_ബഗ്ചി&oldid=2338889" എന്ന താളിൽനിന്ന് ശേഖരിച്ചത്