സുബൈദ ബിൻത് ജഅ്ഫർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അബ്ബാസിയ ഖലീഫ ഹാറൂൺ അൽ റഷീദിന്റെ പത്നിയായിരുന്നു സുബൈദ ബിൻത് ജഅ്ഫർ. മക്കയിലേക്ക് ബാഗ്ദാദിൽ നിന്നുള്ള പാതയിൽ യാത്രികർക്കായി നിർമ്മിച്ചിരുന്ന കിണറുകളും ജലശേഖരണികളും നിർമ്മിച്ചുകൊണ്ട് ഇവർ ശ്രദ്ധയാർജ്ജിച്ചു. അവരുടെ ബഹുമാനാർത്ഥം ഈ പാതയെ ദർബ് സുബൈദ എന്ന് നാമകരണം ചെയ്യപ്പെട്ടു.[1][2][3]

അവലംബം[തിരുത്തുക]

  1. Safadi. Vol. XIV. pp. 176–8.
  2. al-Baghdadi, Al-Khatib. Tarikh Baghdad. Vol. xtv. pp. 433–4.
  3. Bidaya. Vol. X. p. 271.
"https://ml.wikipedia.org/w/index.php?title=സുബൈദ_ബിൻത്_ജഅ്ഫർ&oldid=3675788" എന്ന താളിൽനിന്ന് ശേഖരിച്ചത്