സുപങ്ങ് അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sup'ung Dam
രാജ്യംPeople's Republic of China/North Korea
നിലവിലെ സ്ഥിതിOperational
നിർമ്മാണം ആരംഭിച്ചത്1937
അണക്കെട്ടും സ്പിൽവേയും
സ്പിൽവേ തരംMain: 26 x sluice gates
Auxiliary: 16 x sluice gates
സ്പിൽവേ ശേഷിMain: 37,650 m3/s (1,329,597 cu ft/s)
Auxiliary: 17,046 m3/s (601,974 cu ft/s)
Power station
Operator(s)Korea-China Hydroelectric Co
Commission date1941

കൊറിയയുടേയും മഞ്ചൂറിയയുടേയും ഇടയിലുണ്ടായിരുന്ന അണക്കെട്ടാണ് സുയിഹോ അണക്കെട്ട്. ജപ്പാൻ നിർമ്മിച്ച അണക്കെട്ട് 1952ൽ കൊറീയൻ യുദ്ധത്തിൽ ഐക്യരാഷ്ട്ര സേന തകർത്തു. 1930ലാണ് അണക്കെട്ട് നിർമ്മിച്ചത്. വൈദ്യുതി ഉത്പാദമായിരുന്നു പ്രധാന ലക്ഷ്യം. 328 അടി ഉയരവും 3000 അടി നീളവും അണക്കെട്ടിനുണ്ടായിരുന്നു. അണക്കെട്ടിനോട് ചേർന്ന് ആറ് ടർബൈനിൽ നിന്ന് ആറ് ലക്ഷം കിലോവാട്ട് വൈദ്യുതി നിർമ്മിച്ചിരുന്നു.


"https://ml.wikipedia.org/w/index.php?title=സുപങ്ങ്_അണക്കെട്ട്&oldid=1692252" എന്ന താളിൽനിന്ന് ശേഖരിച്ചത്