ഉള്ളടക്കത്തിലേക്ക് പോവുക

സുന്ദരി നന്നിന്ദരിലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ ബേഗഡരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് സുന്ദരി നന്നിന്ദരിലോ.

പല്ലവി

[തിരുത്തുക]

സുന്ദരി നന്നിന്ദരിലോ
ജൂചി ബ്രോവവമ്മ ത്രിപുര (സു)

അനുപല്ലവി

[തിരുത്തുക]

സന്ദഡിയനി ഇന്ദു മുഖി
ജാലമു വദ്ദമ്മ ത്രിപുര (സു)

ബാലേ പാലിത സുര ജാലേ ഗമന ജിത
മരാലേ സ്വകൃതാഖില ലീലേ തിലകാങ്കിത
ഫാലേ നീ ഭക്തിയു മേലേ നീ ദയ
രാദേലേ തല്ലി ത്രിപുര (സു)

വാണി വിനുതേ ശുക പാണി വര ശേഷ
വേണി ലലിതേ കല്യാണി സാംബ ശിവുനി
രാണി മാധുര്യ വാണി നമ്മിതി
പൂബോണി തല്ലി ത്രിപുര (സു)

വാരീശ സ്തുത ഗംഭീരേ ആദി പുര
വിഹാരി ദീന ജനാധാരി നഗ രാജ
കുമാരി ദുഷ്കർമ വിദാരി ത്യാഗരാജു
കോരിയുന്ന ത്രിപുര (സു)

കുറിപ്പുകൾ

[തിരുത്തുക]

ത്യാഗരാജസ്വാമികളുടെ തിരുവൊട്ടിയൂർ പഞ്ചരത്നങ്ങളിൽ ഒന്നാണ് ഈ കൃതി.

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സുന്ദരി_നന്നിന്ദരിലോ&oldid=3298251" എന്ന താളിൽനിന്ന് ശേഖരിച്ചത്