സുന്ദരയ്യ വിജ്ഞാന കേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുന്ദരയ്യ വിജ്ഞാന കേന്ദ്രം

ഹൈദ്രാബാദിലുള്ള പ്രസിദ്ധമായ ഒരു ഗ്രന്ഥശാലയും ഗവേഷണ സ്ഥാപനവുമാണ് സുന്ദരയ്യ വിജ്ഞാന കേന്ദ്രം. പി സുന്ദരയ്യയുടെ ഓർമ്മയ്ക്കായ് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണു 1988 ൽ ഈ ഗ്രന്ഥശാലയ്ക് രൂപം നൽകിയത്.[1]

അവലംബം[തിരുത്തുക]

  1. Official website of Sundarayya Vignana Kendram