സുനിൽ വല്ലാർപാടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുനിൽ വല്ലാർപാടം
തൊഴിലു(കൾ)ചിത്രകാരൻ

കേരളീയനായ ചിത്രകാരനാണ് സുനിൽ വല്ലാർപാടം. നിരവധി ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

എറണാകുളം വല്ലാർപാടം കരീത്തറ വീട്ടിൽ കൊച്ചപ്പന്റെയും അമ്മിണിയുടെയും മകനാണ്. ചിത്രകാരൻ പി.വി. നന്ദന്റെ പക്കൽ ചിത്രകല അഭ്യസിച്ചു. 2003 ലും 2016ലും കേരള ലളിതകലാ അക്കാദമിയുടെ പെയിന്റിംഗിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.[1] 2008-ൽ ലണ്ടനിൽ ചിത്രപ്രദർശനം നടത്തി.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള ലളിതകലാ അക്കാദമി പുരസ്കാരം (2016)[2]

അവലംബം[തിരുത്തുക]

  1. "ലളിതകലാ അക്കാദമി സംസ്ഥാന ചിത്ര-ശിൽപ പുരസ്‌കാരങ്ങൾ". മനോരമ ഓൺലൈൻ. മൂലതാളിൽ നിന്നും 23 ഫെബ്രുവരി 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 ഫെബ്രുവരി 2016.
  2. മാതൃഭൂമി നഗരം, കൊച്ചി സപ്ലിമെന്റ് 23 ഫെബ്രുവരി 2016
"https://ml.wikipedia.org/w/index.php?title=സുനിൽ_വല്ലാർപാടം&oldid=2318318" എന്ന താളിൽനിന്ന് ശേഖരിച്ചത്