ഉള്ളടക്കത്തിലേക്ക് പോവുക

സുനിൽ മിത്തൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുനിൽ മിത്തൽ
Sunil Bharti Mittal in January 2024
ജനനം (1957-10-23) 23 ഒക്ടോബർ 1957 (age 68) വയസ്സ്)
അൽമ മേറ്റർപഞ്ചാബ് സർവ്വകലാശാല[1]
തൊഴിൽFounder & Chairman Bharti Enterprises
ജീവിതപങ്കാളിNyna[1]
കുട്ടികൾ3[1]
രക്ഷിതാവ്Sat Paul Mittal (father)
ബന്ധുക്കൾSharan Pasricha (son-in-law)
വെബ്സൈറ്റ്Sunil Bharti Mittal - Bharti.com
Notes

സുനിൽ മിത്തൽ (ഒക്ടോബർ 1957 ജനനം 23) ഒരു ഇന്ത്യൻ വ്യവസായിയും, ജീവകാരുണ്യപ്രവർത്തകനും, ഭാരതി എന്റർപ്രൈസസിന്റെ സ്ഥാപകനും ചെയർമാനുമാണ്. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ്. 700 കോടി ഡോളർ ആസ്തിയുള്ള ഇദ്ദേഹത്തെ ഫോബ്സ് മാഗസിൻ എട്ടാമത്തെ സമ്പന്നനായ ഇന്ത്യക്കാരനായി കണ്ടെത്തിയിട്ടുണ്ട്.

2007 ൽ പത്മഭൂഷൺ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു.

അവലംബം

[തിരുത്തുക]
  1. 1 2 3 Nair, Vinod (22 December 2002). "Sunil Mittal speaking: I started with a dream". Times of India.
  2. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "deal" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സുനിൽ_മിത്തൽ&oldid=4101526" എന്ന താളിൽനിന്ന് ശേഖരിച്ചത്