സുനിത വിശ്വനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുനിത വിശ്വനാഥ്
ജനനം
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്Defenders of Human Rights Center
ജീവിതപങ്കാളി(കൾ)
സ്റ്റീഫൻ ഷാ
(no value)
കുട്ടികൾഗൌതമൻ, ആകാശ്, സത്യാ
പുരസ്കാരങ്ങൾഅമേരിക്കൻ പ്രസിഡന്റ് ബാരാക് ഒബാമ നൽകുന്ന Champion of Change

മൂന്നു  പതിറ്റാണ്ടുകളായി സ്ത്രീകളുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടി  അമേരിക്കയിലെ ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു  മനുഷ്യാവകാശ സംഘടന പ്രവർത്തകയാണ്   സുനിത വിശ്വനാഥ്. അന്താരാഷ്ട്ര വനിതാ മനുഷ്യാവകാശ സംഘടനയായ വുമൺ ഫോർ അഫ്ഗാൻ വുമൺ[1] എന്ന  വനിത സംഘടയുടെ  സഹസ്ഥാപകയും  സജീവ ബോർഡ് അംഗവുമാണ്. സംഘ പരിവാർ സംഘടനകൾ അമേരിക്കയിൽ പടർത്തുന്ന ഹൈന്ദവ വർഗീയതക്കു എതിരെ 2011ൽ സ്ഥാപിതമായ സാധന എന്ന പുരോഗമന ഹൈന്ദവ പ്രസ്ഥാനത്തിന്റെ   സ്ഥാപക നേതാവും ആണ് [2]. 2015  ൽ അമേരിക്കൻ പ്രസിഡന്റ് ബാരാക് ഒബാമ , നൽകുന്ന Champion of Change എന്ന അവാർഡിന് അർഹയായി .[3]




ആന്ധ്രയിലെ ഒരു ഹിന്ദു കുടുംബത്തിലാണ് സുനിത വളർന്നത്. ഇപ്പോൾ ഭർത്താവ് സ്റ്റീഫൻ ഷായുടെയും മക്കളായ ഗൌതമൻ, ആകാശ്, സത്യാ എന്നിവരുടെ കൂടെ അമേരിക്കയിൽ ആണ് സുനിത താമസിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Women for Afghan Women -". womenforafghanwomen.org.
  2. "Sadhana -". www.sadhana.org. Archived from the original on 2018-12-09. Retrieved 2019-02-17.
  3. "White House Author -". obamawhitehouse.archives.gov.
"https://ml.wikipedia.org/w/index.php?title=സുനിത_വിശ്വനാഥ്&oldid=3647618" എന്ന താളിൽനിന്ന് ശേഖരിച്ചത്