സുനിത ദേവദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുനിത ദേവദാസ്
ജനനം
ദേശീയത ഇന്ത്യ
തൊഴിൽമാധ്യമ പ്രവർത്തക

കാനഡയിൽ സ്ഥിര താമസമാക്കിയ ഇന്തഽൻ പൗരത്വമുള്ള മലയാളിയായ ഒരു  മാധ്യമ പ്രവർത്തകയാണ് സുനിത ദേവദാസ് . 2017  ൽ  മംഗളം  ടി വി ചാനലിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയി  ജോലി നോക്കിയെങ്കിലും 3 മാസത്തിനു  ശേഷം ജോലി രാജി വെച്ചു [1]. ഏഷ്യാനെറ്റിനും ഏഷ്യാനെറ്റ് ന്യൂസിനും വേണ്ടി ഔദ്യോഗികമായി ബിഗ്‌ബോസ് സംബന്ധിയായ ലേഖനങ്ങളും അഭിമുഖങ്ങളും ചെയ്തിരുന്നു [2].


ഫേസ്ബുക്കിലൂടെ നിരവധി വീഡിയോ പ്രതികരണങ്ങൾ നടത്തുന്നു. സുനിതയുടെ യൂട്യൂബ് ചാനലിൽ 223,000 സബ് സ്ക്രൈബേർസ് ഉണ്ട് [3].

The Unconditional Love എന്ന പേരിൽ ഒരു ഷോർട്ട്  ഫിലിം  സംവിധാനം ചെയ്തിട്ടുണ്ട്[4].

അവലംബം[തിരുത്തുക]

  1. "മംഗളത്തോട് ഗുഡ് ബൈ പറഞ്ഞ് സുനിത ദേവദാസ് -". malayalam.oneindia.com.
  2. "ബിഗ്‌ബോസ്(ഏഷ്യാനെറ്റ്)- സുനിത ദേവദാസ് -". malayalam.oneindia.com.
  3. "Sunitha Devdas Youtube Chanel -". www.youtube.com.
  4. "The Unconditional Love-Sunitha Devdas -". sunithadevadas.com.
"https://ml.wikipedia.org/w/index.php?title=സുനിത_ദേവദാസ്&oldid=3260007" എന്ന താളിൽനിന്ന് ശേഖരിച്ചത്