സുധീര ദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sudhira Das
{{{തദ്ദേശീയ പേര്}}}
Smt. Sudhira Das.jpg
ജനനം(1932-03-08)8 മാർച്ച് 1932
മരണം30 ഒക്ടോബർ 2015(2015-10-30) (പ്രായം 83)
ദേശീയതIndian
പൗരത്വംIndian
വിദ്യാഭ്യാസംRavenshaw College
University of Science and Technology, Calcutta
Engineering career
Institution membershipsBerhampur Engineering School (currently Uma Charan Pattnaik Engineering School),
Women’s Polytechnic, Rourkela
Women’s Polytechnic, Bhubaneswar
Significant projectsEstablishment of Women’s Polytechnic, Bhubaneswar

ഇന്ത്യക്കാരിയായ ഒരു എഞ്ചിനീയർ ആയിരുന്നു സുധീര ദാസ് (Sudhira Das) (/dɑːs/; 8 മാർച്ച് 1932 – 30 ഒക്ടോബർ 2015).[1] ഒഡീസയിൽ നിന്നുമുള്ള ആദ്യ വനിതാ എഞ്ചിനീയർ ആണ് ഇവർ.[2][3][4][5] സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലത്താണ് അവർ വിദ്യാഭ്യാസം നേടിയെന്നത് അവരെ ശ്രദ്ധേയയാക്കുന്നു..[2]

അവലംബം[തിരുത്തുക]

  1. Bulletin of the National Institute of Sciences of India. National Institute of Sciences of India. 1955.
  2. 2.0 2.1 "Odisha's first woman engineer passes away". www.dailypioneer.com. Daily Pioneer. 1 November 2015. ശേഖരിച്ചത് 16 July 2016.
  3. "First woman engineer of Odisha dies". OdishaSunTimes.com. Odisha Sun Times. 30 October 2015. ശേഖരിച്ചത് 16 July 2016.
  4. "First Women and First Person of Orissa". Orissaspider.com. 7 September 2011. ശേഖരിച്ചത് 16 July 2016.
  5. Orissa reference: glimpses of Orissa. TechnoCAD Systems. 2001.


"https://ml.wikipedia.org/w/index.php?title=സുധീര_ദാസ്&oldid=3112873" എന്ന താളിൽനിന്ന് ശേഖരിച്ചത്