സുചിത്ര പിള്ള

From വിക്കിപീഡിയ
Jump to navigation Jump to search
സുചിത്ര പിള്ള
Suchitra Pillai graces the ‘Khidkiyaan’ movie festival launch (13).jpg
സുചിത്ര 2017
ജനനം (1970-08-27) 27 ഓഗസ്റ്റ് 1970 (പ്രായം 49 വയസ്സ്)
തൊഴിൽactress, Voice actress, model, anchor, VJ
സജീവം1993–present
ജീവിത പങ്കാളി(കൾ)Lars Kjeldsen

സുചിത്ര പിള്ള (1970 ആഗസ്റ്റ് 27-ന് ജനനം)[1] ഒരു ഇന്ത്യൻ നടിയും മോഡലും അവതാരകയുമാണ്. ഇലക്ട്രോണിക് എൻജിനീയറിങ്ങിൽ ബിരുദധാരിയായ സുചിത്ര എൻജിനീയറിംഗിനെക്കാൾ കലാജീവിതം ആണ് ഔദ്യോഗികരംഗമായി തെരഞ്ഞെടുത്തത്.[2] ദിൽ ചാഹ്താ ഹെ (2001), ലെഗാ ചുനരി മെയ്ൻ ദാഗ് (2007), ഫാഷൻ (2008), പേജ് 3 (2005) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സുചിത്ര പാടിയ ഇന്ത്യൻ പോപ്പ്, റോക്ക് ഗാനങ്ങൾ ഉൾക്കൊള്ളുന്ന സച്ച് ഈസ് ലൈഫ് എന്ന ആൽബം 2011- ൽ പുറത്തിറങ്ങുകയുണ്ടായി.[3] അവൾ പരിപൂർണ്ണ നാടകകലാകാരി കൂടിയാണ്.

ചലച്ചിത്ര ജീവിതം[edit]

മുംബൈയിലെ സ്കൂളിലെത്തിയപ്പോൾ തന്നെ പിള്ള തിയേറ്ററിൽ വളരെ താല്പര്യം കാണിച്ചു. എന്നാൽ ഇലക്ട്രോണിക് എഞ്ചിനീയറിംഗിൽ ബിരുദം നേടുകയും ചെയ്തു. താമസിയാതെ അവൾ ലണ്ടനിലേക്ക് പോകുകയും അവിടെ കുട്ടികളുടെ നാടകത്തിൽ ഉൾപ്പെടുകയും ചെയ്തിരുന്നു.[3] 1993-ൽ ലീ പ്രിക്സ് ഡുൺ ഫെമ്മി എന്ന ഫ്രഞ്ച് ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. കൂടാതെ ഇംഗ്ലീഷ് ചിത്രമായ ഗുരു ഇൻ സെവൺ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.

സിനിമകൾ[edit]

Year Title Role Other notes
1993 Le prix d'une femme French film
1998 Guru in Seven English film
2001 Everybody Says I'm Fine Jessica Hindi film
Bas Itna Sa Khwaab Hai A Reporter
Dil Chahta Hai Priya
2003 Waisa Bhi Hota Hai Part II Shalu
Satta
88 Antop Hill Mrs. Antara Shelar
2005 Page 3 Fashion Designer Sonal Roy
2006 Shiva Manasi
Karkash Manasi
Pyaar Ke Side Effects Anjali/Dracula
2007 Marigold: An Adventure in India Rani
Laaga Chunari Mein Daag Michelle
2008 Fashion Avantika Sarin
Dasvidaniya Suchi
2010 Dulha Mil Gaya Jasmine
2016 Fitoor Reporter
2016 The Other Side Of The Door Piki
2016 Oppam School Principal Malayalam film
2017 The Valley Roopa

ടെലിവിഷൻ[edit]

(2003-2005) KKOI Dil Mein Hai
Year Title Role Channel Other notes
1998 Hip Hip Hurray Alaknanda Ma'am Zee TV Indian Weekend Soap Era
2013 24 Mehek Ahuja Colors TV Indian Weekend Soap Era
2001 Pradhan Mantri (Zee) Journalist Zee TV Indian Weekend drama
2013–2014 Beintehaa Surraiya Usman Abdullah Colors TV Indian Daily Soap Era
2014 Bigg Boss 8 Guest Colors TV Reality show
2016-17 Ek Shringaar-Swabhiman Sandhya Chauhan Colors TV Indian Daily Soap Era

ലൈവ് ആക്ഷൻ സിനിമകൾ[edit]

Film title Actress Character Dub Language Original Language Original Year Release Dub Year Release
Live Free or Die Hard [4] Maggie Q Mai Linh Hindi English 2007 2007

ഇവയും കാണുക.[edit]

അവലംബം[edit]

  1. ""My Birthday is on 27 August"". Twitter suchitra pillai.
  2. "The Hindu : Metro Plus Kochi : Brains and Beauty".
  3. 3.0 3.1 "Suchi's life and her many loves". The Hindu (ഭാഷ: ഇംഗ്ലീഷ്). 2012-09-23. ISSN 0971-751X. ശേഖരിച്ചത് 2016-04-14.
  4. "Mohan-Suchitra dub for 'Die Hard 4' - Entertainment - DNA". Dnaindia.com. 2007-06-20. ശേഖരിച്ചത് 2012-07-14.