ഉള്ളടക്കത്തിലേക്ക് പോവുക

സുചരിത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുചരിത്ര
ആരോഹണംS R₃ G₃ M₂ P D₁ N₁ 
അവരോഹണം N₁ D₁ P M₂ G₃ R₃ S

കർണാടകസംഗീതത്തിലെ 67ആം മേളകർത്താരാഗമാണ് സുചരിത്ര

ഘടന,ലക്ഷണം

[തിരുത്തുക]
  • ആരോഹണം സ രി3 ഗ3 മ2 പ ധ1 നി1 സ
  • അവരോഹണം സ നി1 ധ1 പ മ2 ഗ3 രി3 സ

ജന്യരാഗങ്ങൾ

[തിരുത്തുക]

സന്താനമഞ്ജരി ആണ് പ്രധാനജന്യരാഗം

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
ചിന്തയാമി സന്തതം ബാലമുരളീകൃഷ്ണ
സന്താനമഞ്ജരി മുത്തുസ്വാമി ദീക്ഷിതർ
വേലു മയിലു മേ കോടീശ്വര അയ്യർ

അവലംബം

[തിരുത്തുക]

http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

"https://ml.wikipedia.org/w/index.php?title=സുചരിത്ര&oldid=4572518" എന്ന താളിൽനിന്ന് ശേഖരിച്ചത്