സുഖ്ദേവ്സിങ് സുഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിരോധിയ്ക്കപ്പെട്ട ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിന്റെ മുഖ്യ സൂത്രധാരനായിരുന്നു സുഖ്ദേവ്സിങ് സുഖ അരുൺ വൈദ്യയുടെ കൊലപാതകത്തിനു പുറമേ അർജ്ജൻ ദാസ്,ലളിത് മാക്കൻ എന്നിവരുടെ വധത്തിനു പിന്നിലും സുഖയുടെ ആസൂത്രണമുണ്ടായിരുന്നു.പഞ്ചാബ് നാഷനൽ ബാങ്കിന്റെ മില്ലർ ഗഞ്ച് ശാഖ കൊള്ളയടിച്ച് പണം കവർന്നതിലും സുഖയുടെ പങ്ക് തെളിയിക്കപ്പെട്ടു.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുഖ്ദേവ്സിങ്_സുഖ&oldid=3647565" എന്ന താളിൽനിന്ന് ശേഖരിച്ചത്