സുഖോയി എസ്.യു.-30 എം.കെ.ഐ.
ദൃശ്യരൂപം
എസ്.യു.-30 എം.കെ.ഐ. | |
---|---|
A Su-30MKI of the Indian Air Force. | |
തരം | Multirole Air superiority fighter |
ഉത്ഭവ രാജ്യം | Russia / India |
നിർമ്മാതാവ് | ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് (under licence from Sukhoi) |
ആദ്യ പറക്കൽ | IAF Su-30: 1 July 1997 Su-30MKI: 2000 |
പുറത്തിറക്കിയ തീയതി | 27 September 2002 |
സ്ഥിതി | In service |
പ്രാഥമിക ഉപയോക്താക്കൾ | ഭാരതീയ വായുസേന |
നിർമ്മിച്ച കാലഘട്ടം | Su-30MKI: 2000–present |
നിർമ്മിച്ച എണ്ണം | 154 (June 2013)[1] |
ഒന്നിൻ്റെ വില | ₹1.61 ബില്യൺ (US$25 million)[2] |
ഇതിൽ നിന്ന് വികസിപ്പിച്ചത് | Sukhoi Su-30 |
പതിപ്പുകൾ | Sukhoi Su-30MKM |
റഷ്യൻ കംപനി
സുഖോയി വികസിപ്പിച്ച ഒരു ദീർഘദൂര യുദ്ധവിമാനമാണ്സുഖോയി Su-30MKI(നാറ്റോ നാമം:ഫ്ലാങ്കർ എച്ച്).സുഖോയിൽ നിന്നുമുള്ള അനുമതിയോടെ ഇന്ത്യയിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് ഈ യുദ്ധവിമാനം നിർമ്മിക്കുന്നത്.[3][4]സുഖോയി Su-30 യുദ്ധവിമാനത്തിൻറെ വകഭേദമാണ് സുഖോയി Su-30MKI.MKI എന്നതിൻറെ പൂർണ്ണരൂപം "Modernizirovannyi=Modernized, Kommercheskiy=Commercial, Indiski= Indian" എന്നതാണ്.
അവലംബം
[തിരുത്തുക]- ↑ Connect ISSUE 65, HAL (14 June 2013). "Conference proceedings" (PDF). HAL-Connect. Archived from the original (PDF) on 2016-03-04. Retrieved 14 June 2013.
{{cite news}}
: CS1 maint: numeric names: authors list (link) - ↑ Sengupta, Prasun K. "India Inducts Su-30MKIs Into Service." Archived 2012-01-05 at the Wayback Machine. India Defense. Retrieved: 30 September 2012.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-15. Retrieved 2013-06-21.
- ↑ http://news.bbc.co.uk/2/hi/europe/1090754.stm