സീ ഓട്ടർ
ദൃശ്യരൂപം
| സീ ഓട്ടർ | |
|---|---|
| A sea otter wraps itself in kelp in Morro Bay, California. | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Subphylum: | |
| Class: | |
| Order: | |
| Family: | |
| Subfamily: | |
| Genus: | Enhydra Fleming, 1828 |
| Species: | E. lutris |
| Binomial name | |
| Enhydra lutris (Linnaeus, 1758) | |
| Modern and historical range | |
ഏറ്റവും ചെറിയ കടൽ സസ്തനിയാണ് സീ ഒട്ടർ (sea otter). വടക്കൻ പസഫിക്കിൽ കാണപ്പെടുന്ന ഇവയുടെ ശരീരം നിറയെ മ്യദുവായ രോമങ്ങളുണ്ട്. കല്ലുപയോഗിച്ചു മൊളസ്കുകളുടെ പുറന്തോടു പൊട്ടിക്കാൻ ഇവക്കു കഴിയും. ശാത്രീയ നാമം - Enhydra lutris. ഫൈലം - Chordata. ക്ലാസ് - Mammalia.[1]
അവലംബം
[തിരുത്തുക]- ↑ ഡിഫണ്ടർ.ഓർഗനൈസേഷനിൽ നിന്ന് സീ ഓട്ടർ