ഷോൺ കോണറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സീൻ കോണറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സർ ഷോൺ കോണറി
SeanConneryJune08 crop.jpg
സർ ഷോൺ കോണറി -2008
ജനനം തോമസ് ഷോൺ കോണറി
(1930-08-25) 25 ഓഗസ്റ്റ് 1930 (വയസ്സ് 87)
എഡിൻബറോ, സ്കോട്ട്ലൻഡ്, യു.കെ.
തൊഴിൽ നടൻ
സജീവം 1954–2006, 2010[1]
ജീവിത പങ്കാളി(കൾ) ഡയാൻ ക്ലയന്റോ
(വി. 1962–1973, വേർപിരിഞ്ഞു)
മിഷെലിൻ റോക്ക്ബ്രൂൺ
(വി. 1975–ഇന്നുവരെ)
കുട്ടി(കൾ) ജേസൺ കോണറി
കുടുംബം നീൽ കോണറി (സഹോദരൻ)
വെബ്സൈറ്റ് www.seanconnery.com

സ്കോട്ടിഷ് നടനും, അക്കാദമി, BAFTA അവാർഡുകൾ ജേതാവുമാണ് സർ തോമസ് ഷോൺ കോണറി (ജനനം:ഓഗസ്റ്റ് 25 1930). 1962 മുതൽ 1983 വരെയുള്ള ഏഴ് ജയിംസ് ബോണ്ട് ചിത്രങ്ങളിൽ കോണറി നായകനായി.[2] ജയിംസ് ബോണ്ട് ചിത്രങ്ങൾ കൂടാതെ 1964-ൽ ഇറങ്ങിയ ആൽഫ്രെഡ് ഹിച്ച്‌കോക്ക് ചിത്രങ്ങളായ 'മാമി', 'മർഡർ ഓൺ ഓറിയന്റ് എക്സ്പ്രസ്സ്' (1974) എന്നീ ചിത്രങ്ങളിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. 1987-ൽ പുറത്തിറങ്ങിയ 'ദ് അൺടച്ചബൾസ്' കോണറിയ്ക്ക് അക്കാദമി അവാർഡ് നേടിക്കൊടുത്തു.

അവലംബം[തിരുത്തുക]

  1. "Sean Connery at 80: My acting days are over but I'm still loving life". The Daily Record. 25 August 2010. ശേഖരിച്ചത് 12 October 2010. 
  2. Cohen, Susan; Cohen, Daniel (1985). Hollywood hunks and heroes. New York City, New York. p. 33. OCLC 12644589. ഐ.എസ്.ബി.എൻ. 0-671-07528-4.  Unknown parameter |editorial= ignored (സഹായം)
"https://ml.wikipedia.org/w/index.php?title=ഷോൺ_കോണറി&oldid=1766768" എന്ന താളിൽനിന്നു ശേഖരിച്ചത്