ഉള്ളടക്കത്തിലേക്ക് പോവുക

സീസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സീസൺ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സീസൺ
വി.സി.ഡി. പുറംചട്ട
സംവിധാനംപി. പത്മരാജൻ
കഥപി. പത്മരാജൻ
നിർമ്മാണംഎം.ജി. ഗോപിനാഥ്
അഭിനേതാക്കൾ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംബി. ലെനിൻ
സംഗീതംഇളയരാജ
നിർമ്മാണ
കമ്പനി
ശാന്തി സിനി ആർട്സ്
വിതരണംതോംസൺ ഫിലിംസ്
റിലീസ് തീയതി
1989
ദൈർഘ്യം
111 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

പി. പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സീസൺ. സ്റ്റീഫൻ കിങ്ങിന്റെ റീത്ത ഹേവർ‌ത്ത് ഏൻഡ് ഷഷാങ്ക് റിഡംപ്ഷൻ എന്ന നോവലിനെ നേരിയ രീതിയിൽ അവലംബിച്ചിരിക്കുന്നു.

സാമ്പത്തികമായി പരാജയപ്പെട്ടുവെങ്കിലും വ്യത്യസ്തമായ ആഖ്യാന ശൈലിയും, മോഹൻലാലിന്റെ അഭിനയവും, കോവളത്തെ മയക്കുമരുന്നു മാഫിയയുടെ വാസ്തവമായ ആവിഷ്ക്കാരവും ഈ ചിത്രത്തെ മറ്റുള്ളവയിൽ നിന്ന് എടുത്തു നിർ‌ത്തുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

All lyrics are written by ശ്രീകുമാരൻ തമ്പി; all music is composed by ഇളയരാജ.

ഗാനങ്ങൾ
No.TitleഗായകർLength
1."പോയ് വരൂ"പി. ജയചന്ദ്രൻ, പി. പത്മരാജൻ4:08
2."സ്വപ്നങ്ങൾ തൻ തെയ്യം"കെ.എസ്. ചിത്ര4:18

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ സീസൺ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

ചിത്രം കാണുവാൻ സീസൺ (1989)

"https://ml.wikipedia.org/w/index.php?title=സീസൺ&oldid=3308603" എന്ന താളിൽനിന്ന് ശേഖരിച്ചത്