Jump to content

സീസ്മോഗ്രാഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂമിയിലുണ്ടാകുന്ന ചലനങ്ങളും കമ്പനങ്ങളും അളക്കുവാനും വിവരങ്ങൾ ശേഖരിച്ചു വയ്കാനും ഉപയോഗിക്കുന്ന ഉപകരണമാണ് സീസ്മോഗ്രാഫ്. ഭൂചലനങ്ങൾ ആണവ സ്ഫോടങ്ങൾ മറ്റു സീസ്മിക് ഉറവിടങ്ങൾ എന്നിവ മൂലമുണ്ടാകുന്ന സീസ്മിക് തരംഗങ്ങൾ ഇവ അളക്കുന്നു. ഈ തരംഗങ്ങൾ നൽകുന്ന വിവരങ്ങളിൽ നിന്നും ശാസ്തജ്ഞന്മാർക്ക് ഭൗമാന്തർഭാഗത്തെ അവയുടെ ഉറവിടങ്ങളുടെ സ്ഥാനവും വലിപ്പവും മനസ്സിലാക്കാൻ സഹായിക്കുന്നു. ഭൂകമ്പമാപിനി ആയാണ് സീസ്മോഗ്രാഫുകൾ പ്രധാനമായും ഉപയോഗിക്കുന്നത്.

സീസ്മോഗ്രാഫ്
"https://ml.wikipedia.org/w/index.php?title=സീസ്മോഗ്രാഫ്&oldid=3806051" എന്ന താളിൽനിന്ന് ശേഖരിച്ചത്