സീലാന്റിക്ക് ഭാഷ
Jump to navigation
Jump to search
Zeelandic | |
---|---|
Zeêuws | |
ഉത്ഭവിച്ച ദേശം | Netherlands |
മാതൃഭാഷയായി സംസാരിക്കുന്നവർ | (undated figure of 220,000)[1] |
Zeelandic alphabet (Latin) | |
ഭാഷാ കോഡുകൾ | |
ISO 639-3 | zea |
Glottolog | zeeu1238 [2] |
Linguasphere | 52-ACB-af |
![]() Distribution of Zeelandic (blue) in the Low Countries | |
This article is a part of a series on |
Dutch |
---|
Dutch Low Saxon dialects |
West Low Franconian dialects |
East Low Franconian dialects |
സീലാന്റിക്ക് ഭാഷ Zeelandic (Zeêuws in Zeelandic, Zeeuws in Standard Dutch) ഡച്ച് പ്രവിശ്യ ആയ സീലാന്റിലും തെക്കൻ ഹോളണ്ടിലെ Goeree-Overflakkee ദ്വീപിലും സംസാരിക്കുന്ന ഒരു ഡച്ചിന്റെ പടിഞ്ഞാറൻ ഫ്ലെമിഷ് ഭാഷാഭേദം ആകുന്നു. [3]ഈ ഭാഷയ്ക്ക് ഡച്ചു ഭാഷയേക്കാൾ വ്യത്യസ്തമായ ഉച്ചാരണരീതിയും വ്യാകരണനിയമങ്ങളും പദസഞ്ചയവുമുണ്ട്. അതിനാൽ സാമാന്യ ഡച്ചുഭാഷയിൽനിന്നും വ്യത്യസ്തമായതിനാൽ സാധാരണ ഡച്ച് സംസാരിക്കുന്നവർക്ക് ഈ ഭാഷ മനസ്സിലാക്കാൻ പ്രയാസമായിരിക്കും.
ചിത്രമൂല[തിരുത്തുക]
Zeelandic sign in Driewege, "Durpsuus" which is Zeelandic for a Community center.
"Juun", Zeelandic for onion(s)
അവലംബം[തിരുത്തുക]
കൂടുതൽ വായനയ്ക്ക്[തിരുത്തുക]
- ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)