സീത കുണ്ഡ്
Jump to navigation
Jump to search
സീത കുണ്ഡ് | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
നിർദ്ദേശാങ്കം | 25°16′33″N 86°32′01″E / 25.2758121°N 86.5335154°ECoordinates: 25°16′33″N 86°32′01″E / 25.2758121°N 86.5335154°E |
മതഅംഗത്വം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Sita |
ആഘോഷങ്ങൾ | Janki Navami,Vivah Panchami Durgapuja |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Mandir architecture |
സ്ഥാപകൻ | Pragati Gaurav |
പൂർത്തിയാക്കിയ വർഷം | Before 17th century AD |
ഇന്ത്യയിൽ ബീഹാറിലെ സിതാമർഹി ജില്ലയിലെ ഒരു ഹിന്ദു തീർത്ഥാടന കേന്ദ്രമാണ് സീത കുണ്ഡ്. ഇവിടെ ഒരു പുരാതന ഹൈന്ദവക്ഷേത്രമുണ്ട്. സിതാമർഹി ടൗണിന് പടിഞ്ഞാറ് 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം സന്ദർശകരുടെ പ്രധാന ആകർഷണമാണ്.
പുനൗര ധാം മന്ദിർ (Hindi: सीता कुण्ड या पुनौरा धाम मंदिर) : ബീഹാറിലെ സിതാമർഹിയിൽ സ്ഥിതി ചെയ്യുന്ന സീതാദേവിയെ ആരാധിക്കുന്ന പാവനമായ ഒരു ക്ഷേത്രമാണിത്. ഓരോ വർഷവും ആയിരക്കണക്കിന് തീർത്ഥാടകർ ക്ഷേത്രത്തിൽ എത്താറുണ്ട്. ഉത്തരേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ആരാധനാലയമാണിത്.
സിതാമർഹിക്ക് 5 കിലോമീറ്റർ പടിഞ്ഞാറ് പുനൗര ധാം സ്ഥിതി ചെയ്യുന്നു. പുൺട്രിക്ക്സ് സന്ന്യാസിയുടെ ആശ്രമം ഇവിടെയാണ് സ്ഥിതിചെയ്തിരുന്നത്. സീത-കുണ്ഡ് ഹിന്ദുദേവത സീതയുടെ ജന്മസ്ഥലമാണ്.
ചിത്രശാല[തിരുത്തുക]
ഇതും കാണുക[തിരുത്തുക]
- Sitamarhi
- Munger Fort
- Sita Kund, a spring of Surajkund hot spring
അവലംബം[തിരുത്തുക]
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
- Sitamarhi Department of Tourism, Government of Bihar website
- Religious place[പ്രവർത്തിക്കാത്ത കണ്ണി] Sitamarhi district Official website
- -Sitamarhi[പ്രവർത്തിക്കാത്ത കണ്ണി]
- googlemap - Punaura Dham
- Facebook - Punaura Dham
- YouTube -Punaura Dham
- Facebook - Panthpakar Dham
- YouTube - Panthpakar Dham
- Facebook-Anhari Dham
- website - Haleshwar Sthan
- website - Sitamarhi Tourism Archived 2017-11-14 at the Wayback Machine.
- website -Sitamarhi Hindu Temples