സീതമ്മ മായമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ വസന്തരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് സീതമ്മ മായമ്മ.

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

സീതമ്മ മായമ്മ ശ്രീ രാമുഡു മാ തണ്ഡ്രി

അനുപല്ലവി[തിരുത്തുക]

വാതാത്മജ സൌമിത്രി വൈനതേയ രിപു മർദന
ധാത ഭരതാദുലു സോദരുലു മാകു ഓ മനസാ (സീതമ്മ )

ചരണം[തിരുത്തുക]

പരമേശ വസിഷ്ഠ പരാശര നാരദ ശൌനക ശുക
സുര പതി ഗൌതമ ലംബോദര ഗുഹ സനകാദുലു
ധര നിജ ഭാഗവതാഗ്രേസരുലെവരോ വാരെല്ലരു
വര ത്യാഗരാജുനികി പരമ ബാന്ധവുലു മനസാ (സീതമ്മ )

അർത്ഥം[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സീതമ്മ_മായമ്മ&oldid=3149465" എന്ന താളിൽനിന്ന് ശേഖരിച്ചത്