സീതനഗരം മണ്ഡൽ
സീതാനഗരം Seethanagaram ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ 59 താലൂക്കുകളിലൊന്നാണ്. സീതാനഗരത്തിലാണ് ഈ താലൂക്കിന്റെ ആസ്ഥാനം. ഈ താലൂക്കിന്റെ അതിരുകൾ ദേവിപട്ണം മണ്ഡൽ, കൊറുകൊണ്ട മണ്ഡൽ, രാജമുന്ധ്രി (റൂറൽ) മണ്ഡൽ എന്നിവയാണ്. ഗോദാവരി നദിയുടെ കരയിലാണ് ഈ പട്ടണത്തിന്റെ ഒരു ഭാഗം കിടക്കുന്നത്.[1][2]
അവലംബം[തിരുത്തുക]
- ↑ "Mandals in East Godavari district". aponline.gov.in. മൂലതാളിൽ നിന്നും 2015-06-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 September 2014.
- ↑ "Sub-Districts of East Godavari District" (PDF). Census of India. പുറങ്ങൾ. 365, 408. ശേഖരിച്ചത് 31 August 2015.