സി. മണി
ദൃശ്യരൂപം
അറുപത് വർഷത്തിലധികമായി കണ്യാർകളി കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന കലാകാരനാണ് സി. മണി. 2023 വർഷത്തെ കേരള ഫോക്ലോർ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]പാലക്കാട് അയിലൂർ ഉദിയൻകളം സ്വദേശിയാണ്. കേരള ഫോക്ലോർ അക്കാദമി അവർഡ്, കേരള സംഗീതനാടക അക്കാദമി അവാർഡ്, മേളം ഇൻറർനേഷണൽ ദുബായ് അവാർഡ്, പാലക്കാട് ജില്ലാ പഞ്ചായത്ത് മംഗളപത്രം, എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും നിരവധി വേദികളിൽ കണ്യാർകളി അവ തരിപ്പിക്കുകയും, വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും, പ്രചരിപ്പിക്കുകയും ചെയ്തു വരുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2023 വർഷത്തെ കേരള ഫോക്ലോർ അക്കാദമി ഫെലോഷിപ്പ് [1]
- കേരള സംഗീതനാടക അക്കാദമി അവാർഡ്
അവലംബം
[തിരുത്തുക]- ↑ "2023 വർഷത്തെ കേരള ഫോക്ലോർ അക്കാദമി അവാർഡ് കാറ്റലോഗ്". കേരള ഫോക്ലോർ അക്കാദമി. 2025. Retrieved 2025.
{{cite web}}: Check date values in:|access-date=(help)