ജോയ്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സി.വി. നിർമ്മല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മലയാളത്തിലെ ജനപ്രിയ എഴുത്തുകാരിൽ പ്രമുഖനാണ് ജോയ്സി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ജോയ് സി. (ചൊവാറ്റ്കുന്നേൽ). മംഗളം, മനോരമ വാരികകളിൽ എഴുതിയിരുന്ന നോവലുകളിലൂടെയാണ് ജോയ്സി ജനപ്രിയനായത്. ജേസി ജൂനിയർ, ജോസി വാഗമറ്റം, സി.വി നിർമ്മല എന്നീ തൂലികാ നാമങ്ങളിലും ഇദ്ദേഹം നോവലുകൾ രചിച്ചിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. അനന്തരം അവൻ കഥയെഴുത്തുകാരനായി - ജോയ്സിയുമായുള്ള അഭിമുഖം മലയാള മനോരമ ആഴ്ചപ്പതിപ്പ്, 2011 ഡിസംബർ 10, വാള്യം 56, (ലക്കം 50), താൾ 17-22.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോയ്സി&oldid=3117082" എന്ന താളിൽനിന്ന് ശേഖരിച്ചത്