സി.പി.ഹയർ സെക്കൻഡറി സ്കൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കടയ്ക്കൽ പഞ്ചായത്തിലെ കുറ്റിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്കൂളാണ് സി.പി.ഹയർ സെക്കൻഡറി സ്കൂൾ. കുറ്റിക്കാട് എന്ന സ്ഥലം വലിയ വികസനം എത്താത്ത സ്ഥലമായത് കൊണ്ട് ഈ സ്കൂൾ അവിടുത്തെ കുട്ടികൾക്ക് നല്ലൊരു ഭാവിയെ പ്രദാനം ചെയ്യുന്നു. എല്ലാ വർഷവും ഈ സ്കൂളിൽ 95%നു മുകളിൽ എസ് എസ് എൽ സി ഫലം വരാറുണ്ടെന്നത് ശ്രദ്ധേയമാണ്.