സി.കെ. ഗോപാലൻ പണിക്കർ
ദൃശ്യരൂപം
കേരള ഫോക്‌ലോർ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള പൂരക്കളി, മറത്തുകളി കലാകാരനാണ് സി.കെ. ഗോപാലൻ പണിക്കർ.
ജീവിതരേഖ
[തിരുത്തുക]കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ കുണിയനിൽ താമസിക്കുന്ന സി.കെ.ഗോപാലൻ പണിക്കർ കഴിഞ്ഞ 75 വർഷമായി പൂരക്കളി, മറത്തുകളി രംഗത്ത് സക്രിയമാണ്. വടക്കേ മലബാറിലെ ക്ഷേത്രങ്ങളിലും കഴകങ്ങളിലുമായി അമ്പത്തേഴിലേറെ മറത്തുകളി ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള ഫോക്‌ലോർ അക്കാദമിയുടെ 2012ലെ ഫെലോഷിപ്പ്[1]
അവലംബം
[തിരുത്തുക]- ↑ "ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പുകളും അവാർഡുകളും പ്രഖ്യാപിച്ചു". മാതൃഭൂമി. 13 Nov 2013. Retrieved 2013 നവംബർ 13.
{{cite news}}: Check date values in:|accessdate=(help)[പ്രവർത്തിക്കാത്ത കണ്ണി]