സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്.
പുറംചട്ട
സംവിധാനം രാജസേനൻ
നിർമ്മാണം ടി.കെ. ദേവകുമാർ
രചന ശശിധരൻ ആറാട്ടുവഴി
അഭിനേതാക്കൾ
സംഗീതം ജോൺസൺ
ഗാനരചന ബിച്ചു തിരുമല
ഐ.എസ്. കുണ്ടൂർ
ഛായാഗ്രഹണം ആനന്ദക്കുട്ടൻ
ചിത്രസംയോജനം ഹരിഹരപുത്രൻ
സ്റ്റുഡിയോ രാജലക്ഷ്മി മൂവി പ്രൊഡക്ഷൻസ്
ഓ.കെ. പ്രൊഡക്ഷൻസ്
വിതരണം ഓ.കെ. പിക്ചേഴ്സ്
റിലീസിങ് തീയതി
  • 1994 (1994)
സമയദൈർഘ്യം 150 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ഒരു മലയാളകുറ്റാന്വേഷണ-ഹാസ്യ ചലച്ചിത്രമാണ് സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്.. 1994-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ജയറാം, മണിയൻപിള്ള രാജു, ജഗതി ശ്രീകുമാർ, രോഹിണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് രാജസേനനാണ്. ശശിധരൻ ആറാട്ടുവഴിയാണ് ചിത്രത്തിന്റ രചന നിർവ്വഹിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോൺസൺ

ഗാനങ്ങൾ
# ഗാനം ഗാനരചന ഗായകർ ദൈർഘ്യം
1. "ആററിവും"   ബിച്ചു തിരുമല കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ 6:46
2. "ആവണിപ്പൂവിൻ"   ഐ.എസ്. കുണ്ടൂർ പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര 4:31
3. "ഉരുക്കിന്റെ കരുത്തുള്ള"   ബിച്ചു തിരുമല കെ.ജെ. യേശുദാസ് 4:20

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]