സി.എൻ. ചന്ദ്രൻ
ദൃശ്യരൂപം
സി.പി.ഐ കേരള ഘടകം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും ദേശീയ കൗൺസിൽ അംഗവുമാണ് സി.എൻ.ചന്ദ്രൻ.[1]
ജീവിതരേഖ
[തിരുത്തുക]സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായ സി.എൻ.ബാലന്റെയും പടന്നക്കരയിലെ വെളുത്താൻ മാധവിയുടെയും മകനായി ജനിച്ചു.[2] 2005 ൽസി പി ഐ സംസ്ഥാന അസിിസ്റ്റൻറ് സെക്രട്ടറിയായി തെരഞ്ഞെ്ഞെടുക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-02. Retrieved 2012-02-22.
- ↑ http://www.mathrubhumi.com/extras/special/story.php?id=54869[പ്രവർത്തിക്കാത്ത കണ്ണി]