സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിൽവർസ്റ്റോം ജലക്രീഡാവിനോദകേന്ദ്രം
സിൽവർസ്റ്റോം ജലക്രീഡാവിനോദകേന്ദ്രത്തിന്റെ മതിൽ

തൃശൂർ ജില്ലയിലെ ചാലക്കുടിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ജലക്രീഡാവിനോദ കേന്ദ്രമാണ് സിൽവർസ്റ്റോം വാട്ടർ തീം പാർക്ക്. വെറ്റിലപ്പാറ പാലത്തിന് എതിർവശത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. അതിരപ്പള്ളിയിലേക്ക് പോകുന്ന വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കാറുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമായി അനേകം ക്രീഡാ ഉപകരണങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഔദ്യോഗിക വെബ്സൈറ്റ് Edit this at Wikidata